കൊച്ചുമകൾക്കൊപ്പം തകർപ്പൻ ഡാൻസുമായി ഒരു മുത്തശ്ശി | Oneindia Malayalam

2021-09-11 238

Dancing Dadi and grand daughter dance to ae -dil haimushkil viral video
വാർധക്യകാലത്തും അസാമാന്യ മെയ്വഴക്കത്തോടെ നൃത്തം ചെയ്യുന്ന മുത്തശ്ശിയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. തന്റെ ചടുല നൃത്ത ചുവടുകളിലൂടെ പ്രപായം ഒന്നിനും ഒരു തടസമല്ലെന്ന് തെളിയിക്കുകയാണ് മുംബൈ സ്വദേശിനിയായ രവി ബാലാ ശര്‍മ്മ എന്ന മുത്തശ്ശി..

Videos similaires